Today: 18 Jun 2025 GMT   Tell Your Friend
Advertisements
      ഓസ്ട്രേലിയയില്‍ പൊലീസ് മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന്‍ ചികിത്സയില്‍ മരിച്ചു       ആക്സിയം 4 തകാറുകള്‍ പരിഹരിച്ചു; ശുഭാംശു ശുക്ള ജൂണ്‍ 19നു ബഹിരാകാശത്തേക്ക്       നൈജീരിയയില്‍ ക്റൈസ്തവ വംശഹത്യ തുടരുന്നു       ലുഫ്ത്താന്‍സാ വിമാനം ഇന്‍ഡ്യയില്‍ ഇറക്കാന്‍       യുഎഇയില്‍ പറക്കും ടാക്സി പരീക്ഷണം വിജയം       പ്രസന്നന്‍ ആനിക്കാടിന് കാര്‍ട്ടൂണിസ്ററ് യേശുദാസന്‍ പുരസ്ക്കാരം       40ന്റെ നിറവില്‍ ഷെങ്കന്‍ ഉടമ്പടി       ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഹോളിവുഡില്‍ ബന്ധുക്കള്‍       അയര്‍ലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ്       നെതന്യാഹു ഇസ്രയേല്‍ വിട്ട് ഗ്രീസിലെത്തിയെന്ന് അഭ്യൂഹം
സെലന്‍സ്കിയും ജെ.ഡി. വാന്‍സും ചര്‍ച്ച നടത്തി
Photo #1 - Europe - Otta Nottathil - jdvance_zelensky_ukraine
ന്യൂയോര്‍ക്ക്: റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നതിനിടെ നിര്‍ണായക കൂടിക്കാഴ്ച. യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും അമെരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും തമ്മിലാണ് റോമിലെ അമെരിക്കന്‍ സ്ഥാനപതിയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. അമെരിക്കന്‍ സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നല്ല കൂടിക്കാഴ്ച എന്നായിരുന്നു സെലന്‍സ്കി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അമെരിക്കയുടെ ഭാഗത്തു നിന്ന്. ഇതു വരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാല്‍ അക്രമം നിറഞ്ഞതും രക്ത രൂക്ഷിതവുമായ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി വ്ലാദിമിര്‍ പുടിനോടും വ്ലോദിമിര്‍ സെലന്‍സ്കിയോടും ഇന്ന്(തിങ്കള്‍) സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്. ''വെടിനിര്‍ത്തല്‍ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...'', ട്രംപ് കുറിച്ചു.
- dated 21 May 2025


Comments:
Keywords: Europe - Otta Nottathil - jdvance_zelensky_ukraine Europe - Otta Nottathil - jdvance_zelensky_ukraine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pope_leo_hollywood_relatives
ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഹോളിവുഡില്‍ ബന്ധുക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Insect_Plague_rome_Cockroaches_June_17_2025
പാറ്റകള്‍ നിറഞ്ഞ ഇറ്റാലിയന്‍ അവധിക്കാല റിസോര്‍ട്ടുകള്‍ സന്ദര്‍ശകര്‍ക്ക് ഭീഷണിയാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യുദ്ധം വീണ്ടും ശക്തമായി വ്യോമാതിര്‍ത്തി അടച്ചു യൂറോപ്യന്‍ വിമാനങ്ങള്‍ മുടങ്ങിയേക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
shengen_area_40_years_EU_june_14_2025
40ന്റെ നിറവില്‍ ഷെങ്കന്‍ ഉടമ്പടി Recent or Hot News
തുടര്‍ന്നു വായിക്കുക
നെതന്യാഹു ഇസ്രയേല്‍ വിട്ട് ഗ്രീസിലെത്തിയെന്ന് അഭ്യൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
babtism_sweeden_royal_family_princess_Ines
സ്വീഡനില്‍ രാജകീയ മാമ്മോദിസ
തുടര്‍ന്നു വായിക്കുക
thoppil_bhasi_smaraka_award_2025_raju_kunnakkattu
അയര്‍ലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us